ശ്രാവണോത്സവം 2018 Casey Onam Celebrations

ദേ... ഓണമിങ്ങെത്തി...!!! പുലികളിയും ഊഞ്ഞാലും സ്വാദേറിയ സദ്യയും, ഒരുപിടി നല്ല ഓര്‍മകളുമായി മറ്റൊരു പൊന്നോണം കൂടി. എല്ലാ Casey Malayalee സുഹൃത്തുക്കള്‍ക്കും സമൃദ്ധിയുടെ ഓണാശംസകള്‍. ഏവര്‍ക്കും Casey Malayalee-യുടെ "ശ്രാവണോത്സവം 2018"- ലേക്ക് സ്നേഹസ്വാഗതം... Save the date and wait for those festive moments...

Christmas- New year- Australia Day 20/Jan/2018

Bella Bella Community Center Saturday 5-9 PM

കേസി മലയാളീ ഓണാഘോഷം ശ്രാവണോത്സവം 2017 August 19

മെല്‍ബണിലെ ഏറ്റവും മികച്ച ഓണാഘോഷങ്ങളില്‍ ഒന്നായ കേസി മലയാളീ ഓണാഘോഷം ''ശ്രാവണോത്സവം'' എന്ന പേരില്‍ ഓഗസ്റ്റ് 19-)o തിയ്യതി ആര്‍തര്‍ റെന്‍ ഹാളില്‍ രാവിലെ 11ഃ 00 മണി മുതല്‍ സമുചിതമായി ആഘോഷിക്കുന്നു. വിക്ടോറിയയിലെ തന്നെ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ അംഗങ്ങളായ കേസി മലയാളി മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും തികച്ചും വ്യത്യസത് മായി പുതുമകള്‍ നിറഞ്ഞ ഓണാഘോഷമായാണ് അണിയറയില്‍ സംഘാടകര്‍ ഒരുക്കുന്നത്. രാവിലെ 11 മണിക്ക് ഓണപ്പൂക്കളത്തോടുകൂടി ആരംഭിക്കുന്ന ശ്രാവണോത്സവത്തിന്റെ പ്രധാന ആകര്‍ഷണം രുചികരമായ ഓണസദ്യയും തുടര്‍ന്നുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളുമാണ്. കേസി മലയാളിയുടെ ഏറ്റവും മികച്ച കലാകാരന്മാരും കലാകാരികളും മത്സരബുദ്ധിയോടുകൂടെ അരങ്ങിലെത്തുന്ന ശ്രാവണോത്സവത്തിന്റെ ടിക്കറ്റ ്‌വില്‍ പ്പനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശ്രാവണോത്സവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് സംബന്ധമായ അനേഷണങ്ങള്‍ക്കും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു. 1. ഗിരീഷ് 0432 251 607 2. സന്തോഷ് 0403 290 457 3. റോയ് 0421 009 227 4. ഷാജി 0434 010 205